ബോളിവുഡിലെ എവർഗ്രീൻ ക്രോണിക് ബാച്ചിലറാണ് സൽമാൻ ഖാൻ. പ്രായം 55 കഴിഞ്ഞുവെങ്കിലും സൽമാൻ ഖാന്റെ വിവാഹം ഇന്നും ബോളിവുഡ് കോളങ്ങളിൽ ചർച്ചാ വിഷയമാണ്.